Skip to main content

Posts

Showing posts from June, 2022

മൗലികാവകാശങ്ങളും റിട്ടുകളും ഭാഗം 1

      ഒരു  വ്യക്തിയുടെ  അടിസ്ഥാനപരമായ  അവകാശങ്ങളാണിവ , ഒരു വ്യക്തിക്ക് ഒരിക്കലും  നിഷേധിക്കാൻ  പാടില്ലാത്ത  അവകാശങ്ങളാണ്  മൗലികാവകാശങ്ങൾ  കാരണം ഓരോ വ്യക്തിയുടെയും  സമ്പൂർണ്ണ വികാസത്തിനും അന്തസ്സുള്ള  ജീവിതം  നിയിക്കുന്നതിനും അത്യന്താപേക്ഷിതമായ  അവകാശങ്ങളാണിവ മാഗ്നാകാർട്ട ലോകത്തിലെ  ആദ്യ  മനുഷ്യാവകാശ  പ്രഖ്യാപനം 1215 ജൂൺ  15  ന്    ജോൺ  രണ്ടാമൻ  രാജാവ്  ഒപ്പുവച്ചു ഒപ്പ്  വക്കപ്പെട്ട  സ്ഥലം - ഇംഗ്ലണ്ടിലെ  റണ്ണിമീഡ്  മൈതാനം  Human  Rights   First  Generation  - Political  ,  Civil Second  Generation -  Social , Economical , Cultural Third Generation - Collective  ,  Developmental  അന്താരാഷ്ട്ര  മനുഷ്യാവകാശ  ദിനം ? ഡിസം 10 സാർ‌വത്രിക  മനുഷ്യാവകാശ  പ്രഖ്യാപനം  - 1948 ഡിസം 10 ഇന്ത്യയിൽ  മൗലികാവകാശങ്ങൾ  നിലവിൽ  വരാൻ  കാരണമായ  ആശയങ്ങൾ ? 19...

സൈബർ നിയമങ്ങൾ

 ഇന്ത്യയിൽ  സൈബർ  നിയമം  നിലവിൽ  വരാൻ  കാരണമായ  നിയമം ‍Law  of  E- Commerce  UNCITRAL ( United  Nations  Commission  on  International  Trade  and  Law ) പാസാക്കി IT  Act  2000 ഇന്ത്യയിൽ  നിലവിൽ വന്ന  ആദ്യ  സൈബർ  നിയമം ഇന്ത്യയിൽ  വിവരസാങ്കേതിക വിദ്യ  സുരക്ഷിതമായി  ഉപയോഗിക്കുന്നതിനും സൈബർ  കുറ്റകൃത്യങ്ങൾ  നിയന്ത്രിക്കുന്നതിനും  വേണ്ടി  ഇന്ത്യൻ  പാർലമെന്റ്  നടപ്പിലാക്കിയ  നിയമസംഹിത ഇന്ത്യയിലെ  ഇ  ഭരണ സം‌വിധാനത്തിന്  നിയമ  സാധുത നല്കുന്ന നിയമം പാസ്സാക്കിയത് - 2000 ജൂൺ 9 നിലവിൽ വന്നത് - 2000 ഒക്ടോ 17 ഒപ്പ്  വച്ച  രാഷ്ട്രപതി  - കെ  ആർ  നാരായണൻ ആ സമയത്തെ  പ്രധാനമന്ത്രി  - എ ബി  വാജ്പേയ് നിലവിൽ  വരുമ്പോൾ - 94 Sections / 13 chapters / 4 Schedules  ഇപ്പോൾ - 124 Sections / 14 chapters / 2 Schedules  ഭേദഗതി  കൊണ്ടുവന്ന  വർഷം - 2008 ഭേദഗതി  കൊണ്ടുവ...

ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ

എന്താണ്  ഭൂമിശാസ്ത്രം ?         ഭൂമി അതിന്റെ  പ്രത്യേകതകൾ  , ഭൗമോപരിതലത്തിലെ വസ്തുക്കൾ  അവയുടെ  സവിശേഷതകളും  മാറ്റങ്ങളും  മനുഷ്യൻ  ഉൾപ്പടെ  വിവിധ  ജീവജാലങ്ങളുടെ  ക്രമീകരണം  എന്നിവയുമായി  ബന്ധപ്പെട്ട  പഠനം . പ്രശസ്തരായ  ഭൂമിശാസ്ത്രജ്ഞർ , സംഭാവനകൾ തെയിൽസ്  -   ഒരു  കാലം  വരെ  നിലനിന്നിരുന്ന  ഭൂമി  പരന്നതാണെന്ന  വിശ്വാസത്തെ  എതിർത്ത്  ഭൂമി  ഉരുണ്ടതാണെന്നും  അത്  ജലത്തിൽ  പൊങ്ങികിടക്കുകയാണെന്നും  പ്രസ്താവിച്ചു ,  ഗ്രീക്ക്  തത്വചിന്തകൻ പൈഥഗോറസ് , അരിസ്റ്റോട്ടിൽ  -   ഭൂമി  ഉരുണ്ടതാണെന്ന്  സ്ഥാപിച്ചു ഇറാത്തോസ്തനീസ് - (ബി സി  276) ജിയോഗ്രഫി  എന്ന  പദം  ആദ്യമായി  ഉപയോഗിച്ച  ഗ്രീക്ക്  തത്വചിന്തകൻ ജിയോ ( ഭൂമി)  ,  ഗ്രാഫിയ  ( വിവരിക്കുക)  എന്നീ  പദങ്ങൾ  ചേർന്നാണ്  ജിയോഗ്രഫി  എന്ന  ഗ്രീക്ക്  പദമുണ്ടായത്. ഭൂമിയുടെ...

സുപ്രധാന പുരസ്കാരങ്ങൾ 2021-22

🔸ജ്ഞാനപീഠം🔸  👉2018 - അമിതാവ് ഘോഷ് ( ഇംഗ്ലീഷ് )  👉2019 - അക്കിത്തം ( മലയാളം ) , 6 th മലയാളി, 55th ജ്ഞാനപീഠം 👉2020 - നീൽ മണി ഫുക്കാൻ ( ആസാമീസ് ) 👉2021 - ദാമോദർ മൗസോ ( കൊങ്കിണി) 🔸ഹരിവരാസനം പുരസ്കാരം🔸 👉2019 - പി സുശീല 👉2020 - ഇളയരാജ 👉2021 - വീരമണി രാജു 👉2022 - ആലപ്പി രംഗനാഥ് 🔸ദാദാസാഹിബ് ഫാൽക്കേ🔸 👉2017 - വിനോദ് ഖന്ന 👉2018 - അമിതാബ് ബച്ചൻ 👉2019 - രജനികാന്ത് 🔸ജെ സി ഡാനിയൽ🔸 👉2018 - ഷീല 👉2019 - ഹരിഹരൻ 👉 2020 - പി ജയചന്ദ്രൻ 🔸സരസ്വതി സമ്മാൻ🔸 👉2019 - വാസുദേവ് മോഹി 👉2020 - ശരൺകുമാർ ലിംപാലെ 👉2021 - രാമദർശ്  മിശ്ര 🔸വ്യാസ സമ്മാൻ🔸 👉2019 - നസീറ ശർമ്മ ( kagaz ki nav ) 👉2020 - ശരത് പഗാരെ ( Patliputra ki samragi ) 👉2021 - അസ്ഗർ വജാഹത് ( Mahabalig ) 🔸മൂർത്തി ദേവി പുരസ്കാരം🔸 👉2019 - വിശ്വനാഥ് തിവാരി 🔸തകഴി പുരസ്കാരം🔸 👉2019 - ശ്രീകുമാരൻ തമ്പി 👉2021  - പെരുമ്പടവം ശ്രീധരൻ 🔸നിശാഗന്ധി പുരസ്കാരം🔸 👉2019 - കലാമണ്ഡലം ക്ഷേമാവതി 👉2020 - സി വി ചന്ദ്രശേഖരൻ 🔸കടമ്മനിട്ട പുരസ്കാരം🔸 👉2019 - സുഗതകുമാരി  👉2020 - കെ ജി ശങ്കരപ്പിള്ള  🔸കേന്ദ്ര...

കഥകളി