- ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വരാൻ കാരണമായ നിയമം
- Law of E- Commerce
- UNCITRAL ( United Nations Commission on International Trade and Law ) പാസാക്കി
IT Act 2000
- ഇന്ത്യയിൽ നിലവിൽ വന്ന ആദ്യ സൈബർ നിയമം
- ഇന്ത്യയിൽ വിവരസാങ്കേതിക വിദ്യ സുരക്ഷിതമായി ഉപയോഗിക്കുന്നതിനും സൈബർ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനും വേണ്ടി ഇന്ത്യൻ പാർലമെന്റ് നടപ്പിലാക്കിയ നിയമസംഹിത
- ഇന്ത്യയിലെ ഇ ഭരണ സംവിധാനത്തിന് നിയമ സാധുത നല്കുന്ന നിയമം
- പാസ്സാക്കിയത് - 2000 ജൂൺ 9
- നിലവിൽ വന്നത് - 2000 ഒക്ടോ 17
- ഒപ്പ് വച്ച രാഷ്ട്രപതി - കെ ആർ നാരായണൻ
- ആ സമയത്തെ പ്രധാനമന്ത്രി - എ ബി വാജ്പേയ്
- നിലവിൽ വരുമ്പോൾ - 94 Sections / 13 chapters / 4 Schedules
- ഇപ്പോൾ - 124 Sections / 14 chapters / 2 Schedules
- ഭേദഗതി കൊണ്ടുവന്ന വർഷം - 2008
- ഭേദഗതി കൊണ്ടുവരാനിടയായ കാരണം - മുംബൈ ഭീകരാക്രമണം
- ഭേദഗതി പാസ്സാക്കിയത്
- 2008 ഡിസം 23 : ലോക് സഭ
- 2008 ഡിസം 24 : രാജ്യസഭ
- ഭേദഗതി നിലവിൽ വന്നത് - 2009 ഒക്ടോ 27
- ഭേദഗതിയിൽ ഒപ്പുവച്ച രാഷ്ട്രപതി - പ്രതിഭ പാട്ടീൽ
- ഐ ടി നിയമത്തിൽ നിന്ന് സുപ്രീം കോടതി റദ്ദാക്കിയ വകുപ്പ്
- 66A
- ഐ ടി നിയമത്തിലെ കരിനിയമം എന്നറിയപ്പെടുന്നു
- ഒരു വ്യക്തിയെ അപമാനിക്കുക , ഉപദ്രവിക്കുക , ഭീഷണിപ്പെടുത്തുക എന്നതുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് സന്ദേശങ്ങൾ സൃഷ്ടിക്കുക , സ്വീകരിക്കുക , പ്രചരിപ്പിക്കുക
- ഒഴിവാക്കിയ കൊല്ലം - 2015
- ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി കൊടുത്ത നിയമ വിദ്യാർത്ഥിനി - ശ്രേയ സൈഗാൾ
പ്രധാന വകുപ്പുകൾ
- Section 4-10 - ഇ ഗവർണൻസുമായി ബന്ധപ്പെട്ട വകുപ്പുകൾ
- Section 4 - ഇലക്ട്രോണിക് രേഖകളുടെ നിയമപരമായ അംഗീകാരവുമായി ബന്ധപ്പെട്ട വകുപ്പ്
- Section 5 - ഡിജിറ്റൽ സിഗ്നേച്ചറിന്റെ നിയമപരമായ അംഗീകാരവുമായി ബന്ധപ്പെട്ടത്
- Section 8 - ഇലക്ട്രോണിക് ഗസറ്റുമായി ബന്ധപ്പെട്ടത്
- Section 43 - ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഉണ്ടാക്കുന്ന കേടുപാടുകൾ
- Sections 44 - ഇലക്ട്രോണിക്സ് ഉപകരണങ്ങളിലെ സോഫ്റ്റ് വെയറുകൾക്ക് ഉണ്ടാക്കുന്ന നാശം
- Section 48 - സൈബർ അപ്പലേറ്റ് ട്രൈബ്യൂണലുമായി ബന്ധപ്പെട്ടത്
- Section 61 - സൈബർ കേസുകൾ കൈകാര്യം ചെയ്യുന്നതിന് സിവിൽ കോടതികൾക്ക് അധികാരമില്ല
- Section 65 - Cyber tampering ( ഒരു വെബ്സൈറ്റിലെ ശരിയായ രേഖകൾ നീക്കം ചെയ്ത് തെറ്റായവ ഉൾപ്പെടുത്തുക , സോഫ്റ്റ് വെയറുകളിലെ സോഴ്സ് കോഡിൽ മാറ്റം വരുത്തുക )
- Section 66 - ഹാക്കിംഗ് ( ശിക്ഷ - 3 വർഷം കഠിന തടവോ അല്ലെങ്കിൽ 5 ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടി )
- Section 66A - ഒരു വ്യക്തിയെ അപമാനിക്കുക , ഉപദ്രവിക്കുക , ഭീഷണിപ്പെടുത്തുക എന്നതുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് സന്ദേശങ്ങൾ സൃഷ്ടിക്കുക , സ്വീകരിക്കുക , പ്രചരിപ്പിക്കുക
- Section 66B - മോഷണവസ്തുവാണെന്ന് അറിഞ്ഞുകൊണ്ട് ഇലക്ട്രോണിക് വസ്തുക്കൾ കൈയ്യിൽ സൂക്ഷിക്കുന്നത് കുറ്റകരം ( ശിക്ഷ - 3 വർഷം തടവ് അല്ലെങ്കിൽ 1 ലക്ഷം പിഴ അല്ലെങ്കിൽ ഇവ രണ്ടും)
- Section 66C - Identity theft
- Section 66D - ഇലക്ട്രോണിക് മാധ്യമം ഉപയോഗിച്ച് കൊണ്ടുള്ള ആൾമാറാട്ടം
- Section 66E - Violation of Privacy , വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വകുപ്പ് ( ശിക്ഷ - 3 വർഷം തടവ് അല്ലെങ്കിൽ 2 ലക്ഷം പിഴ അല്ലെങ്കിൽ ഇവ രണ്ടും)
- Section 66 F - സൈബർ ഭീകരവാദം ( ശിക്ഷ - ആജീവനാന്ത തടവ് )
- Section 67 - അശ്ലീലമായ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുക
- Section 67A - പ്രോണോഗ്രഫി , അശ്ലീലമായ ചിത്രങ്ങൾ , വീഡിയോകൾ എന്നിവയുടെ പ്രദർശനം , പ്രചരണം
- Section 67B - ചൈൽഡ് പോണോഗ്രഫി , കുട്ടികളുടെ അശ്ലീലമായ ചിത്രങ്ങൾ , വീഡിയോകൾ എന്നിവയുടെ പ്രദർശനം , പ്രചരണം
- Section 69A - Blocking online content by the government ( ഉദാ : ചൈനീസ് ആപ്പുകളുടെ നിരോധനം)
- സൈബർ നിയമങ്ങൾ അവശിഷ്ടാധികാരങ്ങളിലാണ് ഉൾപ്പെടുതിയിട്ടുള്ളത്
ഐ ടി നിയമവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ
- CCA ( Controller of certifying authority )
- 17ആം വകുപ്പ് പ്രകാരം നിലവിൽ വന്നു
- നിലവിൽ വന്ന തീയതി - 2000 നവം 1
- Validating electronic documents
- ആസ്ഥാനം - Electronics Nikethan , Delhi
- നിലവിലെ ചെയർപേഴ്സൺ - ജുനു റാണി ദാസ്
- Cyber Appellate Tribunal
- 2006 ൽ നിലവിൽ വന്നു
- 48 ആം വകുപ്പ്
- സൈബർ കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതി
- സിവിൽ കോടതിയുടെ അധികാര പരിധി
- അപ്പീൽ പോകേണ്ടത് - ഹൈക്കോടതിയിൽ
- ചെയർമാന്റെ യോഗ്യത - ഹൈക്കോടതി ജഡ്ജിനു തുല്യം
- വിരമിക്കൽ പ്രായം - 5 വർഷം / 60 വയസ്സ്
- CERT -IN ( Computer Emergency Response Team India )
- രാജ്യത്തെവിടെയെങ്കിലും സൈബർ ആക്രമണമുണ്ടായാൽ ഉടനടി പ്രതികരണം , ഹാനികരമായ സൈറ്റുകളുടെയും ആപ്പുകളുടെയും ബ്ലോക്കിംഗ്
- 2004 ജനു 19 ന് നിലവിൽ വന്നു
- Under ministry of Electronics and Information Technology
- CERT - K
- CERT- IN നു സമമായി കേരളത്തിൽ പ്രവർത്തിക്കുന്നു
- 2006 മെയ് 5 ന് നിലവിൽ വന്നു
- ആസ്ഥാനം - തിരുവനന്തപുരം
- Cyber Swach Kendra
- CERT IN നു കീഴിൽ പ്രവർത്തിക്കുന്നു
- Function - BOT NET Cleaning & Malware analysis
- 2017 ൽ നിലവിൽ വന്നു
- NIC CERT
- സർക്കാർ നെറ്റ്‌വർക്കുകളിലെ സൈബർ ആക്രമണം മുൻകൂട്ടി കണ്ടെത്തുന്നതിനും തടയുന്നതിനുമായി നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ആരംഭിച്ച പദ്ധതി
- 2017 ഡിസം 11 ന് നിലവിൽ വന്നു
- ഇന്ത്യയിൽ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ സംവിധാനം - National Cyber Coordination Centre (NCC) phase 1
- Internet ലൂടെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച സേന - Cyber Warrior Police Force ( CWPF)
- Cyber സുരക്ഷ വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര IT മന്ത്രാലയം ആരംഭിച്ച സംരംഭം - Cyber Surakshit Bharath Program
- National Cyber Security Policy - 2013
- Privacy Act in India - 1974
• ലോകത്തിലാദ്യമായി സൈബർ ക്രൈം റെജിസ്റ്റർ
ചെയ്യപ്പെട്ടത് ആർക്കെതിരെ ?
A. Joseph Mary
Jacquard(France)
• ഇന്ത്യയിലാദ്യമായി സൈബർ ക്രൈം റെജിസ്റ്റർ
ചെയ്യപ്പെട്ടത് ആർക്കെതിരെ ?
A. Arif
Asim
• Who
was the first
council in India
to appear for
a cyber crime
?
A. Pavan Duggal
• ഇന്ത്യയിലെ ആദ്യ വനിത സൈബർ ക്രൈം അന്വേഷക ?
A. ധന്യ മേനോൻ
• ലോകത്തിലാദ്യമായി സൈബർ ലോ നടപ്പിലാക്കിയ രാജ്യം ?
A. അമേരിക്ക
• ലോകത്തിലാദ്യമായി സൈബർ ലോ നടപ്പിലാക്കിയ ഏഷ്യൻ രാജ്യം ?
A. സിംഗപ്പൂർ
• ലോകത്തിലാദ്യമായി സൈബർ ലോ നടപ്പിലാക്കിയ ദക്ഷിണേഷ്യൻ രാജ്യം
?
A. ഇന്ത്യ
• ഇന്ത്യയിലാദ്യമായി സൈബർ പോലീസ് സ്റ്റേഷൻ നിലവിൽ വന്നതെവിടെ ?
A. ബാംഗ്ലൂർ
• കേരളത്തിലാദ്യമായി സൈബർ പോലീസ് സ്റ്റേഷൻ നിലവിൽ വന്നതെവിടെ ?
A. പട്ടം , തിരുവനന്തപുരം
• ഇന്ത്യയിലാദ്യമായി സൈബർ പോസ്റ്റ് ഓഫീസ് നിലവിൽ വന്നത് ?
A. ചെന്നൈ
•
• ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫൊറൻസിക് അതോറിറ്റി നിലവിൽ
വന്നതെവിടെ ?
A. ത്രിപുര
• ഏഷ്യൻ സ്കൂൾ ഒഫ്
സൈബർ ലോ എവിടെയാണ് ?
A. പൂനെ
• ഇന്ത്യയിലാദ്യമായി സൈബർ
ഇൻഷുറൻസ് ഏർപ്പെടുത്തിയത് ?
A. ബജാജ് അലയൻസ്
• രാജീവ് ഗാന്ധി
നാഷണൽ സൈബർ ലോ സെന്റർ
എവിടെ ?
A. ഭോപ്പാൽ
• ഇന്ത്യയിലാദ്യത്തെ സൈബർ കോടതി നിലവിൽ
വന്നതെവിടെ ?
A. ഡൽഹി

Comments
Post a Comment