- Get link
- X
- Other Apps
History ഇന്ത്യയിലെ ജനങ്ങൾക്ക് ഉറപ്പുനല്കേണ്ട അവകാശങ്ങളുടെ പത്രിക 1928 ൽ മോത്തിലാൽ നെഹ്റു കമ്മിറ്റി തയ്യാറാക്കി 1945 ൽ സാപ്രു കമ്മിറ്റി വ്യക്തികളുടെ അവകാശങ്ങളെ ന്യായവാദത്തിന് അർഹമായവ , അർഹമല്ലാത്തവ എന്ന് തരം തിരിച്ചു ഭരണഘടന നിലവിൽ വന്നപ്പോൾ ന്യായവാദത്തിന് അർഹമായ അവകാശങ്ങളെ ഭാഗം 3 ൽ മൗലികാവകാശങ്ങളായും , ന്യായവാദത്തിന് അർഹമല്ലാത്തവയെ ഭാഗം 4 ൽ നിർദ്ദേശകതത്വങ്ങൾ എന്നപേരിലും ഉൾപ്പെടുത്തി Important Points ഇന്ത്യൻ ഭരണഘടനയുടെ ഭാഗം 4 ൽ ഉൾക്കൊള്ളിച്ചിരിക്കുന്നു ആർട്ടിക്കിൾ 36-51 ആകെ 17 എണ്ണം ഉൾപ്പെടുത്താൻ കാരണം - സപ്രു കമ്മിറ്റി ഇന്ത്യയെ ഒരു ക്ഷേമരാഷ്ട്രമാക്കി മാറ്റുന്നതിന് ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന തത്വങ്ങൾ. ഇതിനായി ഭരണനിർവ്വഹണത്തിലും നിയമനിർമ്മാണത്തിലും ഭരണകൂടം പാലിക്കേണ്ട നിർദ്ദേശങ്ങളെ സംബന്ധിച്ചാണ് ഇതിൽ...
Comments
Post a Comment