പ്രധാന വസ്തുതകൾ വഞ്ചിഭൂപതിമാർ അഥവാ ശ്രീപദ്മനാഭദാസന്മാർ എന്നറിയപ്പെട്ട രാജവംശം പഴയ പേര് - തൃപ്പാപ്പൂർ സ്വരൂപം / വേണാട് സ്വരൂപം ദേശീയ ഗാനം - വഞ്ചീശ മംഗളം പ്രധാന ആരാധനാ മൂർത്തി - ശ്രീ പദ്മനാഭസ്വാമി രാജാക്കന്മാരുടെ കിരീട ധാരണ ചടങ്ങ് - ഹിരണ്യഗർഭം ഹിരണ്യഗർഭത്തിന് ഉപയോഗിച്ചിരുന്ന മിശ്രിതം - പഞ്ചഗവ്യം പാൽ , തൈര് , നെയ്യ് , ഗോമൂത്രം , ചാണകം എന്നിവയുടെ മിശ്രിതം ഔദ്യോഗിക മുദ്ര - ശംഘ് പദ്മനാഭസ്വാമിക്ഷേത്രത്തിൽ നിന്നും ലഭിച്ച താളിയോല ഗ്രന്ഥങ്ങൾ - മതിലകം രേഖകൾ ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ - അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തിരുവിതാംകൂറിന്റെ നെല്ലറ - നാഞ്ചിനാട് തിരുവിതാംകൂറിലെ പട്ടാളം - നായർ ബ്രിഗേഡ് മുഖ്യമന്ത്രിമാർ അറിയപ്പെട്ടിരുന്നത് - ദളവ / ദിവാൻ തിരുവിതാംകൂറിലെ ആദ്യത്തെ എഴുതപ്പെട്ട നിയമ സംഹിത - ചട്ടവരിയോലകൾ ചട്ടവരിയോലകൾ തയ്യാറാക്കിയ ദിവാൻ - കേണൽ മൺറോ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ സ്വന്തമായി നാണയം ഇറക്കാൻ അധികാരം ഉണ്ടായിരുന്ന ഏക രാജവംശം ബ്രിട്ടീഷുകാരുമായി ആദ്യമായി ഒരു ഉടമ്പടി ഒപ്പുവച്ച നാട്ടുരാജ്യം ഇന...
if you are ready to tackle kerala psc in a smart way then come follow us