Skip to main content

Posts

Showing posts from July, 2022

ദേശീയ പതാക

  ·          വെക്സിലോളൊജി   - പതാകകളെ     കുറിച്ചുള്ള    പഠനശാഖ ·          1947 ജൂലൈ 22 – ദേശീയ പതാക അംഗീകരിക്കപ്പെട്ട   തിയതി ·          ശില്പ്പി   - പിംഗലി   വെങ്കയ്യ (ആന്ധ്ര , ഭട്‌ല പെന്മാറ് ) ·          നിറങ്ങൾക്കും അശോകചക്രത്തിനും   വ്യാഖ്യാനം -    Dr S Radhakrishnan ·          കുങ്കുമം- ധീരത , ത്യാഗം ·          വെള്ള – സത്യസന്ധത , സമാധാനം ·          പച്ച – സമൃദ്ധി , ഫലഭൂയിഷ്ഠത ·          അശോക ചക്രത്തിന്റെ നിറം – നാവിക നീല ·          അശോക സ്തംഭം - UP, Saranath , Deer Park ·          ചർക്കക്ക് പകരം അശോക ചക്രം – ...

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

പ്രധാന വസ്തുതകൾ സ്ഥാനപ്പേര്  - ശ്രീ പദ്മനാഭദാസ  വഞ്ചിപാല  മാർത്താണ്ഡവർമ്മ  കുലശേഖരപ്പെരുമാൾ   ആധുനിക തിരുവിതാം‌കൂറിൻ്റെ  സ്ഥാപകൻ ആധുനിക  തിരുവിതാംകൂറിൻ്റെ  ഉരുക്കുമനുഷ്യൻ / ബിസ്മാർക്ക് തിരുവിതാംകൂറിൻ്റെ  അശോകൻ  നെയ്യാറ്റിൻകരയുടെ പുത്രൻ അഥവാ രാജകുമാരൻ എന്നറിയപ്പെടുന്നു ഭരണ  തലസ്ഥാനം - പദ്മനാഭപുരം(കൽ‌ക്കുളം) വ്യാപാര തലസ്ഥാനം - മാവേലിക്കര ആരാധന മൂർത്തി - ശ്രീപദ്മനാഭൻ സ്ഥാനപ്പേര് - പത്മനാഭദാസൻ / വഞ്ചിഭൂപതി രാജകീയ മുദ്ര - ശംഘ് നെല്ലറ - നാഞ്ചിനാട് നയം - നിണവും ഇരുമ്പും ജനനം -  1706 പിതാവ് - കിളിമാനൂർ  രാഘവ വർമ്മ കോയി തമ്പുരാൻ , ആറ്റിങ്ങൽ റാണി - കാർത്തിക തിരുനാൾ ഉമാ ദേവി ഹിരണ്യഗർഭം  ചടങ്ങ്  ആരംഭിച്ചു ഗജേന്ദ്രമോക്ഷം  ചുവർചിത്രം  പണികഴിപ്പിച്ചു ശുചീന്ദ്രം  കൈമുക്ക്  ആരംഭിച്ചു കണ്ടെഴുത്ത് / ഭൂസർ‌വ്വേ  ആരംഭിച്ചു പദ്മനാഭസ്വാമിക്ഷേത്രം  പുതുക്കി  പണിതു പദ്മനാഭസ്വാമിക്ഷേത്രത്തിലെ  മ്യൂറൽ  പെയിൻ്റിംഗ്സ്  വരപ്പിച്ചു പദ്മനാഭസ്വാമി ക്ഷേത്രത്തിലെ  ഒറ്റക്കൽ‌ മണ്ഡപം പണികഴിപ്...

മാർഗ്ഗനിർദ്ദേശക തത്വങ്ങൾ

History  ഇന്ത്യയിലെ  ജനങ്ങൾക്ക്  ഉറപ്പുനല്കേണ്ട  അവകാശങ്ങളുടെ  പത്രിക 1928 ൽ മോത്തിലാൽ  നെഹ്റു  കമ്മിറ്റി  തയ്യാറാക്കി 1945 ൽ സാപ്രു  കമ്മിറ്റി  വ്യക്തികളുടെ  അവകാശങ്ങളെ  ന്യായവാദത്തിന്  അർഹമായവ , അർഹമല്ലാത്തവ എന്ന്  തരം തിരിച്ചു ഭരണഘടന  നിലവിൽ  വന്നപ്പോൾ  ന്യായവാദത്തിന്  അർഹമായ  അവകാശങ്ങളെ   ഭാഗം 3 ൽ മൗലികാവകാശങ്ങളായും , ന്യായവാദത്തിന് അർഹമല്ലാത്തവയെ  ഭാഗം 4 ൽ നിർദ്ദേശകതത്വങ്ങൾ  എന്നപേരിലും  ഉൾപ്പെടുത്തി Important Points   ഇന്ത്യൻ   ഭരണഘടനയുടെ  ഭാഗം 4 ൽ  ഉൾക്കൊള്ളിച്ചിരിക്കുന്നു ആർട്ടിക്കിൾ  36-51 ആകെ  17  എണ്ണം ഉൾപ്പെടുത്താൻ  കാരണം - സപ്രു കമ്മിറ്റി ഇന്ത്യയെ  ഒരു  ക്ഷേമരാഷ്ട്രമാക്കി  മാറ്റുന്നതിന്  ഭരണഘടന  അനുശാസിക്കുന്ന  അടിസ്ഥാന  തത്വങ്ങൾ. ഇതിനായി  ഭരണനിർ‌വ്വഹണത്തിലും  നിയമനിർമ്മാണത്തിലും  ഭരണകൂടം  പാലിക്കേണ്ട  നിർദ്ദേശങ്ങളെ  സംബന്ധിച്ചാണ്  ഇതിൽ...