- എന്താണ് ഭൂമിശാസ്ത്രം ?
ഭൂമി അതിന്റെ പ്രത്യേകതകൾ , ഭൗമോപരിതലത്തിലെ വസ്തുക്കൾ അവയുടെ സവിശേഷതകളും മാറ്റങ്ങളും മനുഷ്യൻ ഉൾപ്പടെ വിവിധ ജീവജാലങ്ങളുടെ ക്രമീകരണം എന്നിവയുമായി ബന്ധപ്പെട്ട പഠനം .
പ്രശസ്തരായ ഭൂമിശാസ്ത്രജ്ഞർ , സംഭാവനകൾ
- തെയിൽസ് - ഒരു കാലം വരെ നിലനിന്നിരുന്ന ഭൂമി പരന്നതാണെന്ന വിശ്വാസത്തെ എതിർത്ത് ഭൂമി ഉരുണ്ടതാണെന്നും അത് ജലത്തിൽ പൊങ്ങികിടക്കുകയാണെന്നും പ്രസ്താവിച്ചു , ഗ്രീക്ക് തത്വചിന്തകൻ
- പൈഥഗോറസ് , അരിസ്റ്റോട്ടിൽ - ഭൂമി ഉരുണ്ടതാണെന്ന് സ്ഥാപിച്ചു
- ഇറാത്തോസ്തനീസ് - (ബി സി 276)
- ജിയോഗ്രഫി എന്ന പദം ആദ്യമായി ഉപയോഗിച്ച ഗ്രീക്ക് തത്വചിന്തകൻ
- ജിയോ ( ഭൂമി) , ഗ്രാഫിയ ( വിവരിക്കുക) എന്നീ പദങ്ങൾ ചേർന്നാണ് ജിയോഗ്രഫി എന്ന ഗ്രീക്ക് പദമുണ്ടായത്.
- ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കി , സൂര്യരശ്മികളുടെ കോണിന്റെ അടിസ്ഥാനത്തിൽ ചുറ്റളവ് 25000 stadia ആണെന്ന് കണ്ടെത്തി , 1 stadia = 185 m , ഇത് ഏറെക്കുറെ ശരിയായിരുന്നു. ആധുനിക സംവിധാനങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന കാലത്ത് ഇത്രയും കൃത്യമായി ചുറ്റളവ് കണക്കാക്കിയത് അവിശ്വസ്നീയമാണ്
- കൃതികൾ - മിൻസ് , ഹെർമിസ്
- ടോളമി -
- ഭൗമകേന്ദ്ര സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ( ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം)
- കൃതികൾ - ജിയോഗ്രഫി , അൽമജെസ്റ്റ്
- ആര്യഭടൻ
- ഭാരതീയ ജ്യോതിശാസ്ത്രജ്ഞൻ , ഗണിതശാസ്ത്രജ്ഞൻ
- ബി സി 476 ൽ അശ്മകത്ത് ജനനം
- ഭൂമിക്ക് ഗോളാകൃതിയാണെന്നും അതൊരു സാങ്കല്പ്പിക അച്ചുതണ്ടിൽ കറങ്ങുന്നുവെന്നും പ്രസ്താവിച്ചു
- ഭൂമിയുടെ ധ്രുവീയ ചുറ്റളവ് കണക്കാക്കി
- ഹെൻറി കാവൻഡിഷ് -
- ഭൂമിയുടെ ഏകദേശഭാരം ആദ്യമായി കണക്കാക്കി
- നിക്കോളാസ് കോപ്പർനിക്കസ് -
- പോളണ്ട് സ്വദേശി
- ഭൂമി ഉരുണ്ടതാണെന്ന വാദത്തെ ശക്തമായി പിന്താങ്ങി
- സൗരകേന്ദ്ര സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ( സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം)
- മഗല്ലൻ -
- സമുദ്രയാത്രകളിലൂടെ ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച നാവികൻ
- അമേരിക്ക കണ്ടെത്തി
- ഭൂമി ചുറ്റി സഞ്ചരിച്ച ആദ്യ വ്യക്തി
- ജീൻ ബലാവോ -
- കനേഡിയൻ സാഹസിക സഞ്ചാരി
- കാൽനടയായും കപ്പൽ വഴിയായും 11 വർഷങ്ങൾ കൊണ്ട് ഭൂമിയെ വലം വച്ചു
- ഐസക് ന്യൂട്ടൺ -
- ഭൂമിക്ക് കൃത്യമായ ഗോളാകൃതിയല്ലെന്നും , ധ്രുവപ്രദേശത്ത് അല്പ്പം പരന്നും ഭൂമധ്യരേഖ പ്രദേശത്ത് വീർത്തുമിരിക്കുന്ന ജിയോയ്ഡ് shape ആണേന്നു കണ്ടെത്തി
- ജിയോയ്ഡ് എന്ന വാകിന്റെ അർത്ഥം - ഭൂമിയുടെ ആകൃതി
ഭൂമി അടിസ്ഥാന വിവരങ്ങൾ
- ഏകദേശ ചുറ്റളവ് - 40,000 കിമീ
- ഭൂമധ്യരേഖ ചുറ്റളവ് - 40,075 കിമീ
- ധ്രുവീയ ചുറ്റളവ് - 40,008 കിമീ
- ഭൂമധ്യരേഖ വ്യാസം - 12756 കിമീ
- ധ്രുവീയ വ്യാസം - 12713 കിമീ
- Shape - Geoid
- പാലായന പ്രവേഗം - 11.2 കിമീ/ സെക്കന്റ്
- ഭൂമിയിൽ ഏറ്റവും കൂടുതലുള്ള മൂലകം - ഇരുമ്പ്
- ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം - ഓക്സിജൻ
- ലോഹം - അലൂമിനിയം
- കരയിലെ ഏറ്റവും ഉയർന്ന ഭാഗം - എവറസ്റ്റ്
- താഴ്ന്നഭാഗം - ചാവുകടൽ
- ഏറ്റവും വലിയ ഭൂഖണ്ഡം - ഏഷ്യ
- ചെറുത് - ആസ്ത്രേലിയ
- ഏറ്റവും വലിയ ദ്വീപ് - ഗ്രീൻലാൻഡ്
- ദ്വീപസമൂഹം - ഇന്തോനേഷ്യ
- ഭൂഗോളത്തിന്റെ ഏറ്റവും വടക്കുള്ള തലസ്ഥാന നഗരം
- റെയ്ക് ജാവിക് ( ഐസ്ലാൻഡ്)
- ഭൂഗോളത്തിന്റെ ഏറ്റവും തെക്കുള്ള തലസ്ഥാന നഗരം
- വെല്ലിംഗ്ടൺ (ന്യൂസിലാൻഡ്)
- ഏറ്റവും വലിയ നദി - ആമസോൺ
- ഏറ്റവും നീളം കൂടിയത് - നൈൽ
- ഏറ്റവും വലിയ സമുദ്രം - പസഫിക്
- ചെറുത് - ആർട്ടിക്
- ഏറ്റവും വലിയ തടാകം - കാസ്പിയൻ കടൽ
- വലിയ ശുദ്ധജല തടാകം - സുപ്പീരിയർ
- ഉൾക്കൊള്ളുന്ന ജലത്തിന്റെ അടിസ്ഥാനത്തിൽ വലുത് - ബേക്കൽ തടാകം
- അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം - നൈട്രജൻ
- ജൈവമണ്ഡലം കാണപ്പെടുന്ന ഏക ഗ്രഹം
- ജൈവ മണ്ഡലത്തെക്കുറിച്ച് പ്രതിപാദിച്ച ശാസ്ത്രജ്ഞൻ - Edward Cess (1875)
- ജൈവ മണ്ഡലത്തിലെ ഓരോ ആവാസവ്യവസ്ഥയും അറിയപ്പെടുന്ന പേര് - ബയോം അല്ലെങ്കിൽ ജൈവ സമൂഹം , eg:വനം, മരുഭൂമി, പുൽമേട്, ജലാശയം
- ജൈവമണ്ഡലം രൂപപ്പെട്ടത് 3500 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണ്
- ജീവൻറെ ആദ്യ രൂപമായ ബ്ലോബ് കാണപ്പെട്ടത് സമുദ്രങ്ങളിൽ ആയിരുന്നു
- ഭൂമിയിലെ ശരാശരി അന്തരീക്ഷ മർദ്ദം -101.3 Kilo pascal
- World Earth day (ഭൗമ ദിനം ) -April 22 , 2022 theme : invest in our planet
ഭ്രമണം- ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം കറങ്ങുന്നതിനെ ഭ്രമണം എന്നു പറയുന്നു
- രത്രിയും പകലും ഉണ്ടാകുവാൻ കാരണം
- ദിശ - പടിഞ്ഞാറുനിന്നും കിഴക്കോട്ട്
- ഒരു തവണ ഭ്രമണം ചെയ്യാൻ വേണ്ട സമയം - 23മണിക്കൂർ , 56 മിനിറ്റ് , 4 സെക്കന്റ്
- ഭ്രമണ വേഗത കൂടുതൽ ഭൂമധ്യരേഖ പ്രദേശങ്ങളിലും കുറവ് ധ്രുവപ്രദേശങ്ങളിലുമാണ്
- വേഗത , ഭൂമധ്യരേഖയിൽ - 1670 km/hr
- ധ്രുവപ്രദേശങ്ങളിൽ - 0 km/hr
- അച്ചുതണ്ടിന്റെ ചരിവ്
- ലംബവുമായി സൃഷ്ടിക്കുന്ന കോണളവ് - 23.5 ഡിഗ്രി
- ഭ്രമണതലവുമായി സൃഷ്ടിക്കുന്ന കോണളവ് - 66.5 ഡിഗ്രി
പരിക്രമണം
- ഭൂമി നിശ്ചിത ഭ്രമണപഥത്തിലൂടെ സൂര്യനെ പ്രദക്ഷിണം ചെയ്യുന്നതിനെ പരിക്രമണം എന്നു പറയുന്നു
- ഒരു തവണ പരിക്രമണത്തിനു വേണ്ട സമയം - 365 ദിവസം , 6 മണിക്കൂർ ,9മിനിറ്റ് , 9 സെക്കന്റ്
- പരിക്രമണം ചെയ്യുമ്പോൾ അച്ചുതണ്ടിന്റെ ചരിവ് കാരണമാണ് വിവിധ ഋതുക്കൾ ഉണ്ടാകുന്നത്
- ശരാശരി പരിക്രമണ വേഗത - 96000 km/hr
- ഭൂമി പരിക്രമണം ചെയ്യുമ്പോൾ അച്ചുതണ്ടിന്റെ ചരിവ് സ്ഥിരമായി നിലനിർത്തുന്നതിനെ 'അച്ചുത്ണ്ടിന്റെ സമാന്തരത' എന്നു പറയുന്നു.
- ഭൂമി ദീർഘവൃത്താകൃതിയായ പാതയിലൂടെയാണ് സൂര്യനെ ചുറ്റുന്നത് ചില സമയങ്ങളിൽ സൂര്യനോട് അടുത്തും ചിലസമയങ്ങളിൽ അകലെയുമാണ്
- സൂര്യസമീപ ദിനം (Perihelion) - Jan 3 , ദൂരം - 14.7 കോടി കിമീ
- സൂര്യ വിദൂര ദിനം (Aphelion) - July 4 , ദൂരം - 15.4 കോടി കിമീ
- ശരാശരി അകലം - 15 കോടി കിമീ
വിഷുവം (Equinox)
- പകലിന്റെയും രാത്രിയുടെയും ദൈർഖ്യം തുല്യമായ ദിനങ്ങൾ
- ഒരു വർഷത്തിൽ 2 വിഷുവങ്ങളുണ്ട്
- വസന്ത വിഷുവം - മാർച്ച് 21
- ശരത് വിഷുവം - സെപ് 23
അയനാന്തങ്ങൾ (Solstice)
- ദൈർഖ്യമേറിയ പകൽ / രാത്രി അനുഭവപ്പെടുന്ന ദിനങ്ങൾ
- June 21
- കർക്കിടക അയനാന്തം
- ഉത്തരാർദ്ധഗോളത്തിൽ ദൈർഖ്യമേറിയ പകൽ
- ദക്ഷിണാർദ്ധഗോളത്തിൽ ദൈർഖ്യമേറിയ രാത്രി
- Dec 22
- മകര അയനാന്തം

- ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് മൂലം ധ്രുവപ്രദേശങ്ങളിൽ 6 മാസത്തോളം തുടർച്ചയായ പകലും , രാത്രിയും ഇടവിട്ട് അനുഭവപ്പെടുന്നു.
- ഇതുമൂലം ഭൂമിയിൽ വ്യത്യസ്തങ്ങളായ 4 ഋതുക്കൾ അനുഭവപ്പെടുന്നു
- വസന്തം , ഗ്രീഷ്മം(വേനല്കാലം) , ഹേമന്തം , ശൈത്യം
- ശൈത്യകാലത്തിൽ നിന്നും വേനല്കാലത്തിലേക്കുള്ള മാറ്റമാണ് വസന്തം , മരങ്ങളും ചെടികളുമെല്ലാം ഈ കാലയളവിൽ തളിരിടുകയും പുഷ്പിക്കുകയും ചെയ്യുന്നു
- വേനൽ കാലത്തുനിന്നും ശൈത്യകാലത്തിലേക്കുള്ള മാറ്റമാണ് ഹേമന്തം , മരങ്ങൾ ഇലപൊഴിക്കും കാലമാണിത്
- മാർച്ച് 21 - ജൂൺ 21
- സൂര്യൻ ഭൂമധ്യരേഖക്കുമുകളിൽ നിന്ന് ഉത്തരായനരേഖയിലേക്ക് ചലിക്കുന്നു
- ഉത്തരാർദ്ധഗോളത്തിൽ വസന്തം
- ദക്ഷിണാർദ്ധഗോളത്തിൽ ഹേമന്തം
- ജൂൺ 21 - സെപ് 23
- സൂര്യൻ ഉത്തരായനരേഖയിൽ നിന്ന് ഭൂമധ്യരേഖയിലേക്ക്
- ഉത്തരാർദ്ധഗോളത്തിൽ ഗ്രീഷ്മം
- ദക്ഷിണാർദ്ധഗോളത്തിൽ ശൈത്യം
- സെപ് 23 - ഡിസം 22
- സൂര്യൻ ഭൂമധ്യരേഖയിൽ നിന്ന് ദക്ഷിണായനരേഖയിലേക്ക്
- ഉത്തരാർദ്ധഗോളത്തിൽ ഹേമന്തം
- ദക്ഷിണാർദ്ധഗോളത്തിൽ വസന്തം
- ഡിസം 22 - മാർച്ച് 21
- സൂര്യൻ ദക്ഷിണായനരേഖയിൽ നിന്ന് ഭൂമധ്യരേഖയിലേക്ക്
- ഉത്തരാർദ്ധഗോളത്തിൽ ശൈത്യം
- ദക്ഷിണാർദ്ധഗോളത്തിൽ ഗ്രീഷ്മം
- ഇന്ത്യയുടെ സവിശേഷസ്ഥാനവും , ഭൂപ്രകൃതിയുടെ പ്രത്യേകതകളും കാരണം ഇന്ത്യയിൽ 6 ഋതുക്കൾ അനുഭവപ്പെടുന്നു
- ശിശിരം - ജനു, ഫെബ്രു
- വസന്തം - മാർച്ച് , ഏപ്രിൽ
- ഗ്രീഷ്മം - മെയ് , ജൂൺ
- വർഷം - ജൂലൈ , ആഗസ്റ്റ്
- ശരത് - സെപ് , ഒക്ടോ
- ഹേമന്തം - നവം , ഡിസം
- ഋതുക്കളുടെ അവസാനമില്ലാത്ത നാട് എന്നറിയപ്പെടുന്നത് - ഇന്ത്യ

ഭ്രമണം
- ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം കറങ്ങുന്നതിനെ ഭ്രമണം എന്നു പറയുന്നു

.jpg)
.jpg)
Comments
Post a Comment