· വെക്സിലോളൊജി - പതാകകളെ കുറിച്ചുള്ള പഠനശാഖ · 1947 ജൂലൈ 22 – ദേശീയ പതാക അംഗീകരിക്കപ്പെട്ട തിയതി · ശില്പ്പി - പിംഗലി വെങ്കയ്യ (ആന്ധ്ര , ഭട്‌ല പെന്മാറ് ) · നിറങ്ങൾക്കും അശോകചക്രത്തിനും വ്യാഖ്യാനം - Dr S Radhakrishnan · കുങ്കുമം- ധീരത , ത്യാഗം · വെള്ള – സത്യസന്ധത , സമാധാനം · പച്ച – സമൃദ്ധി , ഫലഭൂയിഷ്ഠത · അശോക ചക്രത്തിന്റെ നിറം – നാവിക നീല · അശോക സ്തംഭം - UP, Saranath , Deer Park · ചർക്കക്ക് പകരം അശോക ചക്രം – ...
പ്രധാന വസ്തുതകൾ സ്ഥാനപ്പേര് - ശ്രീ പദ്മനാഭദാസ വഞ്ചിപാല മാർത്താണ്ഡവർമ്മ കുലശേഖരപ്പെരുമാൾ ആധുനിക തിരുവിതാംകൂറിൻ്റെ സ്ഥാപകൻ ആധുനിക തിരുവിതാംകൂറിൻ്റെ ഉരുക്കുമനുഷ്യൻ / ബിസ്മാർക്ക് തിരുവിതാംകൂറിൻ്റെ അശോകൻ നെയ്യാറ്റിൻകരയുടെ പുത്രൻ അഥവാ രാജകുമാരൻ എന്നറിയപ്പെടുന്നു ഭരണ തലസ്ഥാനം - പദ്മനാഭപുരം(കൽക്കുളം) വ്യാപാര തലസ്ഥാനം - മാവേലിക്കര ആരാധന മൂർത്തി - ശ്രീപദ്മനാഭൻ സ്ഥാനപ്പേര് - പത്മനാഭദാസൻ / വഞ്ചിഭൂപതി രാജകീയ മുദ്ര - ശംഘ് നെല്ലറ - നാഞ്ചിനാട് നയം - നിണവും ഇരുമ്പും ജനനം - 1706 പിതാവ് - കിളിമാനൂർ രാഘവ വർമ്മ കോയി തമ്പുരാൻ , ആറ്റിങ്ങൽ റാണി - കാർത്തിക തിരുനാൾ ഉമാ ദേവി ഹിരണ്യഗർഭം ചടങ്ങ് ആരംഭിച്ചു ഗജേന്ദ്രമോക്ഷം ചുവർചിത്രം പണികഴിപ്പിച്ചു ശുചീന്ദ്രം കൈമുക്ക് ആരംഭിച്ചു കണ്ടെഴുത്ത് / ഭൂസർവ്വേ ആരംഭിച്ചു പദ്മനാഭസ്വാമിക്ഷേത്രം പുതുക്കി പണിതു പദ്മനാഭസ്വാമിക്ഷേത്രത്തിലെ മ്യൂറൽ പെയിൻ്റിംഗ്സ് വരപ്പിച്ചു പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഒറ്റക്കൽ മണ്ഡപം പണികഴിപ്...