👉2018 - അമിതാവ് ഘോഷ് ( ഇംഗ്ലീഷ് )
👉2019 - അക്കിത്തം ( മലയാളം ) , 6 th മലയാളി, 55th ജ്ഞാനപീഠം
👉2020 - നീൽ മണി ഫുക്കാൻ ( ആസാമീസ് )
👉2021 - ദാമോദർ മൗസോ ( കൊങ്കിണി)
🔸ഹരിവരാസനം പുരസ്കാരം🔸
👉2019 - പി സുശീല
👉2020 - ഇളയരാജ
👉2021 - വീരമണി രാജു
👉2022 - ആലപ്പി രംഗനാഥ്
🔸ദാദാസാഹിബ് ഫാൽക്കേ🔸
👉2017 - വിനോദ് ഖന്ന
👉2018 - അമിതാബ് ബച്ചൻ
👉2019 - രജനികാന്ത്
🔸ജെ സി ഡാനിയൽ🔸
👉2018 - ഷീല
👉2019 - ഹരിഹരൻ
👉 2020 - പി ജയചന്ദ്രൻ
🔸സരസ്വതി സമ്മാൻ🔸
👉2019 - വാസുദേവ് മോഹി
👉2020 - ശരൺകുമാർ ലിംപാലെ
👉2021 - രാമദർശ് മിശ്ര
🔸വ്യാസ സമ്മാൻ🔸
👉2019 - നസീറ ശർമ്മ ( kagaz ki nav )
👉2020 - ശരത് പഗാരെ ( Patliputra ki samragi )
👉2021 - അസ്ഗർ വജാഹത് ( Mahabalig )
🔸മൂർത്തി ദേവി പുരസ്കാരം🔸
👉2019 - വിശ്വനാഥ് തിവാരി
🔸തകഴി പുരസ്കാരം🔸
👉2019 - ശ്രീകുമാരൻ തമ്പി
👉2021 - പെരുമ്പടവം ശ്രീധരൻ
🔸നിശാഗന്ധി പുരസ്കാരം🔸
👉2019 - കലാമണ്ഡലം ക്ഷേമാവതി
👉2020 - സി വി ചന്ദ്രശേഖരൻ
🔸കടമ്മനിട്ട പുരസ്കാരം🔸
👉2019 - സുഗതകുമാരി
👉2020 - കെ ജി ശങ്കരപ്പിള്ള
🔸കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 2019
👉വി മധുസൂദനൻ നായർ - അച്ഛൻ പിറന്ന വീട്
👉ശശി തരൂർ - Eng - An Era of Darkness: The British Empire in India
🔸കേന്ദ്ര സാഹിത്യ അക്കാദമി 2020🔸
👉വീരപ്പ മൊയ്ലി - Kannada - Sri Bahubali Ahimsadigvijayam
👉അരുന്ധതി സുബ്രഹ്മണ്യം - Eng - When god is a traveller
👉ഓംചേരി എൻ എൻ പിള്ള - ഓർമ്മക്കുറിപ്പ് - ആകസ്മികം
👉ഗ്രേസി - ബാലസാഹിത്യം - വാഴ്ത്തപ്പെട്ട പൂച്ച
👉അബിൻ ജോസഫ് - മലയാളത്തിലെ യുവ സാഹിത്യം - കല്യാശ്ശേരി തീസിസ്
👉 യാഷിക ദത്ത് - യുവ പുരസ്കാരം - Coming out as dalit
🔸കേന്ദ്രസാഹിത്യ അക്കാദമി 2021🔸
👉ജോർജ് ഓണക്കൂർ - മികച്ച മലയാള കൃതി - ഹൃദയ രാഗങ്ങൾ
👉രഘുനാഥ് പലേരി - ബാലസാഹിത്യം - അവർ മൂവരും മഴവില്ലും
👉 മൊബിൻ മോഹൻ - യുവ പുരസ്കാരം - ജക്കരന്ത
🔸കേരള സാഹിത്യ അക്കാദമി അവാർഡ് 2019
👉കവിത - പി രാമൻ ( രാത്രി പന്ത്രണ്ടരക്ക് ഒരു താരാട്ട് )
👉കവിത - എം ആർ രേണുകുമാർ ( കൊതിയൻ )
👉ചെറുകഥ - വിനയ് തോമസ് ( രാമച്ചി )
👉നോവൽ - എസ് ഹരീഷ് ( മീശ )
👉യാത്രാവിവരണം - അരുൺ എഴുത്തച്ചൻ ( വിശുദ്ധ പാപങ്ങളുടെ ഇന്ത്യ )
🔸 കേരള സാഹിത്യ അക്കാദമി അവാർഡ് 2020🔸
👉കവിത - ഓ പി സുരേഷ് ( താജ് മഹൽ )
👉ചെറുകഥ - ആർ ഉണ്ണി ( വാങ്ക് )
👉നോവൽ - പി എഫ് മാത്യൂസ് ( അടയാള പ്രേതം )
👉യാത്രാവിവരണം - വിധു വിൻസെന്റ് ( ദൈവം ഒളിവിൽ പോയ നാളുകൾ )
🔸മാതൃഭൂമി സാഹിത്യ പുരസ്കാരം 🔸
👉2019 - യു എ ഖാദർ
👉2020 - കെ സച്ചിദാനന്ദൻ
🔸പത്മപ്രഭാ പുരസ്കാരം🔸
👉2019 - സന്തോഷ് എച്ചിക്കാനം
👉2020 - ശ്രീകുമാരൻ തമ്പി
🔸ഒഎൻവി പുരസ്കാരം🔸
👉2019 - അക്കിത്തം
👉2020 - എം ലീലാവതി
👉2021 - വൈരമുത്തു
👉2022 - ടി പത്മനാഭൻ
🔸മുട്ടത്തുവർക്കി പുരസ്കാരം🔸
👉2018 - കെ ആർ മീര
👉2019 - ബെന്യാമിൻ
🔸ഒ വി വിജയൻ പുരസ്കാരം🔸
👉2019 - കരുണാകരൻ (യുവാവായിരുന്ന ഒൻപത് വർഷം)
🔸എഴുത്തച്ഛൻ പുരസ്കാരം - 1993 (5,00,000) ,
1st - ശൂരനാട് കുഞ്ഞൻപിള്ള ഉള്ള
👉2017 - കെ സച്ചിദാനന്ദൻ
👉2018 - എം മുകുന്ദൻ
👉2019 - പി സച്ചിദാനന്ദൻ
👉2020 - പോൾ സക്കറിയ
👉2021 - പി വൽസല
🔸വയലാർ അവാർഡ് - 1977, 1,00,000 ,
1st - ലളിതാംബിക അന്തർജ്ജനം
👉2017 - ടി ഡി രാമകൃഷ്ണൻ (സുഗന്ധി എന്ന ആണ്ടാൾ ദേവനായകി)
👉2018 - കെ വി മോഹൻകുമാർ
(ഉഷ്ണരാശി)
👉2019 - വി ജെ ജെയിംസ്
(നിരീശ്വരൻ)
👉2020 - ഏഴാച്ചേരി രാമചന്ദ്രൻ
(ഒരു വെർജീനിയൻ വെയിൽക്കാലം)
👉2021 - ബെന്യാമിൻ ( മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ )
🔸വള്ളത്തോൾ അവാർഡ് - 1991, 1,11,111/- ,
1st - പാലാ നാരായണൻ നായർ
👉2017 - പ്രഭാവർമ്മ
👉2018 - എം മുകുന്ദൻ
👉2019 - പോൾ സക്കറിയ
🔸ഓടക്കുഴൽ അവാർഡ് -1969 30,000/- ,
1st -വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
👉2017 - ഐമനം ജോൺ
(ഐമനം ജോണിന്റെ കഥകൾ)
👉2018 - ഈ വി രാമകൃഷ്ണൻ
(മലയാള നോവലിൻറെ ദേശകാലങ്ങൾ)
👉2019 - എൻ പ്രഭാകരൻ (മായമനുഷ്യൻ)
👉2021 - സാറാ ജോസഫ് ( ബുധിനി )
Comments
Post a Comment