Skip to main content

ദേശീയ പതാക

 


·         വെക്സിലോളൊജി  - പതാകകളെ   കുറിച്ചുള്ള   പഠനശാഖ

·         1947 ജൂലൈ 22 – ദേശീയ പതാക അംഗീകരിക്കപ്പെട്ട  തിയതി

·         ശില്പ്പി  - പിംഗലി  വെങ്കയ്യ (ആന്ധ്ര , ഭട്‌ല പെന്മാറ് )

·         നിറങ്ങൾക്കും അശോകചക്രത്തിനും  വ്യാഖ്യാനം

-   Dr S Radhakrishnan

·         കുങ്കുമം- ധീരത , ത്യാഗം

·         വെള്ള സത്യസന്ധത , സമാധാനം

·         പച്ച സമൃദ്ധി , ഫലഭൂയിഷ്ഠത

·         അശോക ചക്രത്തിന്റെ നിറം നാവിക നീല

·         അശോക സ്തംഭം - UP, Saranath , Deer Park

·         ചർക്കക്ക് പകരം അശോക ചക്രം അംബേദ്കർ

·         24 ആരക്കാൽ ( 24 മണിക്കൂർ, 24 ധർമ്മങ്ങൾ)

·         ധർമ്മം , ചലനാത്മകത(രാജ്യപുരോഗതി)

·         ദീർഘചതുരാകൃതി , നീളം : വീതി = 3:2

ചരിത്രം

 

·         ബ്രിട്ടീഷ് ഇന്ത്യൻ പതാക (1858)

·         1904 സിസ്റ്റർ നിവേദിത

o   ഇന്ത്യയിൽ ആദ്യമായി ഒരു പതാക രൂപകല്പന ചെയ്തു.

o   ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങൾ

o   വന്ദേമാതരം എന്ന് ബംഗാളി ഭാഷയിൽ

·         1906 സച്ചീന്ദ്ര പ്രസാദ് ബോസ് , സുകുമാർ മിത്ര

o   സ്വദേശി പതാക , വന്ദേമാതരം പതാക ,

o    കൊൽക്കത്ത പതാക

o   ആദ്യമായി ഉയർത്തിയത് - പാഴ്സി ബാഗൻ സ്ക്വയർ , കൊൽക്കത്ത (1906 ആഗസ്റ്റ് 7) സുരേന്ദ്രനാഥ് ബാനർജി

·         ആദ്യമായി അന്താരഷ്ട്ര  വേദിയിൽ , മാഡം ബിക്കാജി കാമ

o   1907  ജർമ്മനിയിലെ  സ്റ്റുട്ട്ഗർട്ട് , ബർലിൻ കോൺഫറൻസ് .  2nd international socialist conference

·         1917 Home Rule movement  പതാക -  Thilak , Annie Basant

·         1921 INC Basavada session ( vijayavada)  ദേശീയ പതാകയുടെ ആദ്യ മാതൃക പിങ്കലി വെങ്കയ്യ സമർപ്പിച്ചു

o   ഗാന്ധി വെള്ള നിറം കൊണ്ടുവന്നു

o   ചർക്ക സ്വാശ്രയത്വം , വിദേശാധിപത്യ പ്രതിഷേധം

·         ആദ്യമായി  ഉയർത്തിയത്  - 1929 ലഹോർ നെഹ്റു,രവി

·         1931 കറാച്ചി സെഷൻ , വല്ലഭായി പട്ടേൽ(പ്രസിഡണ്ട്)

o   ത്രിവർണ്ണ പതാക ദേശീയ പതക ആക്കുന്നതിനുള്ള  പ്രമേയം പാസ്സാക്കി , പഠനത്തിന് സമിതി പട്ടേലിൻ്റെ  നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ടു

 മറ്റ്  വസ്തുതകൾ 

·         Quit India സമരനായിക

o   - അരുണാആസഫലി

o   -1942 ആഗസ്റ്റ് 9

o   - ഗൊവാലി ടാങ്ക് മൈതാനം , മുംബൈ യിൽ ദേശീയ പതാക ഉയർത്തി

·         അംഗീകരിച്ചത്  - 1947 ജൂലൈ 22

·         Flag committee chairman – Dr. Rajendra Prasad(1947 june 23 )

·         നാഷണൽ  ഫ്ലാഗ്  കോഡ് 2002 ജനു 26

o   പതാകയുടെ ഉപയോഗം , പ്രദർശനം , ഉയർത്തൽ ഇവ സംബന്ധിച്ച നിയമം

o   പി ഡി ഷേണായി – രൂപീകരിച്ചത് ,

o   രൂപീകരിക്കാൻ കാരണം - നവീൻ ജിൻഡാൽ , Flag Foundation of India സ്ഥാപിച്ചു 

o   ഈയടുത്ത് വന്ന മാറ്റങ്ങൾ

§   യന്ത്രനിർമ്മിത തുണി , പോളിയെസ്റ്റർ തുടങ്ങിയവയിൽ നിർമ്മിക്കാം

§  പകലും രാത്രിയും ഉപയോഗിക്കാം

·         പതാകയുടെ തുണി നിർമ്മിക്കാൻ അർഹതയുണ്ടായിരുന്ന ഏക സ്ഥാപനം  കർണ്ണാടക ഖാദി ഗ്രാമോദ്യോഗ് സംയുക്ത സംഘം , ഹൂബ്ലി , കർണ്ണാടക

·         പരമാവധി 9 അളവുകളിൽ ദേശീയ പതാക നിർമ്മിക്കാം

o   മേശ 150 mm × 100 mm

o   car     -   225 mm ×  150 mm

o    Flight (VVIP) – 450 mm × 300 mm

o   Largest – 6300 mm ×  4200 mm

·         ഏറ്റവും ഉയരത്തിൽ പതാക സ്ഥാപിച്ചിരിക്കുന്നത്  - ബൽഗാം( ബളഗാവി ) , കർണ്ണാടക

·         ആദ്യമായി ബഹിരാകാശത്ത് പതാക എത്തിച്ചത് അപ്പൊളൊ 15 (1971)

·         Ivory coast , Italy , Niger  എന്നിവയുടെ പതാകക്ക് ഇന്ത്യയുടെ  പതാകയുടെതുമായി ഏകദേശ സാമ്യം ഉണ്ട് .

 

 

Comments

Popular posts from this blog

മാർഗ്ഗനിർദ്ദേശക തത്വങ്ങൾ

History  ഇന്ത്യയിലെ  ജനങ്ങൾക്ക്  ഉറപ്പുനല്കേണ്ട  അവകാശങ്ങളുടെ  പത്രിക 1928 ൽ മോത്തിലാൽ  നെഹ്റു  കമ്മിറ്റി  തയ്യാറാക്കി 1945 ൽ സാപ്രു  കമ്മിറ്റി  വ്യക്തികളുടെ  അവകാശങ്ങളെ  ന്യായവാദത്തിന്  അർഹമായവ , അർഹമല്ലാത്തവ എന്ന്  തരം തിരിച്ചു ഭരണഘടന  നിലവിൽ  വന്നപ്പോൾ  ന്യായവാദത്തിന്  അർഹമായ  അവകാശങ്ങളെ   ഭാഗം 3 ൽ മൗലികാവകാശങ്ങളായും , ന്യായവാദത്തിന് അർഹമല്ലാത്തവയെ  ഭാഗം 4 ൽ നിർദ്ദേശകതത്വങ്ങൾ  എന്നപേരിലും  ഉൾപ്പെടുത്തി Important Points   ഇന്ത്യൻ   ഭരണഘടനയുടെ  ഭാഗം 4 ൽ  ഉൾക്കൊള്ളിച്ചിരിക്കുന്നു ആർട്ടിക്കിൾ  36-51 ആകെ  17  എണ്ണം ഉൾപ്പെടുത്താൻ  കാരണം - സപ്രു കമ്മിറ്റി ഇന്ത്യയെ  ഒരു  ക്ഷേമരാഷ്ട്രമാക്കി  മാറ്റുന്നതിന്  ഭരണഘടന  അനുശാസിക്കുന്ന  അടിസ്ഥാന  തത്വങ്ങൾ. ഇതിനായി  ഭരണനിർ‌വ്വഹണത്തിലും  നിയമനിർമ്മാണത്തിലും  ഭരണകൂടം  പാലിക്കേണ്ട  നിർദ്ദേശങ്ങളെ  സംബന്ധിച്ചാണ്  ഇതിൽ...

NERVOUS SYSTEM നാഡീ വ്യവസ്ഥ , kerala psc

  നാഡീവ്യവസ്ഥ   NERVOUS SYSTEM                                 എന്തൊക്കെയാണ്  നാഡീവ്യവസ്ഥയുടെ  ധർമ്മങ്ങൾ  എന്ന്  ചിന്തിക്കുന്നതിനെക്കാൾ  എളുപ്പം   എന്തിലാണ്   ഇവയുടെ  സാന്നിധ്യം  ഇല്ലാത്തത്  എന്ന്  ചിന്തിക്കുന്നതാവും, കാരണം  നമ്മുടെ  ശരീരത്തിൽ  നടക്കുന്ന  ഒട്ടുമിക്ക  എല്ലാ  പ്രവർത്തനങ്ങളും  ഇതിലൂടെയാണ്  നിയന്ത്രിക്കപ്പെടുന്നത്.   ഉദാ : Body Co ordination , Sensory functions and their responses , connecting other internal organs to brain and spinal chord .. എന്നുതുടങ്ങി അവയുടെ ധർമ്മങ്ങൾ  അനന്തമാണ്.നാഡീവ്യവസ്ഥയുടെ  പഠനം ന്യൂറൊളജി എന്നറിയപ്പെടുന്നു. ഉദ്ദീപനങ്ങൾ ( Stimuli )          നമ്മുടെ  ശരീരത്തിൽ  പ്രതികരണങ്ങൾക്ക്  കാരണമായേക്കാവുന്ന  പ്രേരണകളാണ്  ഉദ്ദീപനങ്ങൾ. ഇവ  ശരീരത്തിനകത്തുനിന്നും  പുറത്തുനിന്നും ...

ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ

എന്താണ്  ഭൂമിശാസ്ത്രം ?         ഭൂമി അതിന്റെ  പ്രത്യേകതകൾ  , ഭൗമോപരിതലത്തിലെ വസ്തുക്കൾ  അവയുടെ  സവിശേഷതകളും  മാറ്റങ്ങളും  മനുഷ്യൻ  ഉൾപ്പടെ  വിവിധ  ജീവജാലങ്ങളുടെ  ക്രമീകരണം  എന്നിവയുമായി  ബന്ധപ്പെട്ട  പഠനം . പ്രശസ്തരായ  ഭൂമിശാസ്ത്രജ്ഞർ , സംഭാവനകൾ തെയിൽസ്  -   ഒരു  കാലം  വരെ  നിലനിന്നിരുന്ന  ഭൂമി  പരന്നതാണെന്ന  വിശ്വാസത്തെ  എതിർത്ത്  ഭൂമി  ഉരുണ്ടതാണെന്നും  അത്  ജലത്തിൽ  പൊങ്ങികിടക്കുകയാണെന്നും  പ്രസ്താവിച്ചു ,  ഗ്രീക്ക്  തത്വചിന്തകൻ പൈഥഗോറസ് , അരിസ്റ്റോട്ടിൽ  -   ഭൂമി  ഉരുണ്ടതാണെന്ന്  സ്ഥാപിച്ചു ഇറാത്തോസ്തനീസ് - (ബി സി  276) ജിയോഗ്രഫി  എന്ന  പദം  ആദ്യമായി  ഉപയോഗിച്ച  ഗ്രീക്ക്  തത്വചിന്തകൻ ജിയോ ( ഭൂമി)  ,  ഗ്രാഫിയ  ( വിവരിക്കുക)  എന്നീ  പദങ്ങൾ  ചേർന്നാണ്  ജിയോഗ്രഫി  എന്ന  ഗ്രീക്ക്  പദമുണ്ടായത്. ഭൂമിയുടെ...