Skip to main content

ആധുനിക തിരുവിതാം‌കൂർ

 പ്രധാന വസ്തുതകൾ






  • വഞ്ചിഭൂപതിമാർ അഥവാ ശ്രീപദ്മനാഭദാസന്മാർ  എന്നറിയപ്പെട്ട  രാജവംശം
  • പഴയ പേര് - തൃപ്പാപ്പൂർ സ്വരൂപം / വേണാട് സ്വരൂപം
  • ദേശീയ ഗാനം - വഞ്ചീശ മംഗളം
  • പ്രധാന ആരാധനാ മൂർത്തി - ശ്രീ പദ്മനാഭസ്വാമി
  • രാജാക്കന്മാരുടെ കിരീട ധാരണ ചടങ്ങ് - ഹിരണ്യഗർഭം
  • ഹിരണ്യഗർഭത്തിന് ഉപയോഗിച്ചിരുന്ന മിശ്രിതം - പഞ്ചഗവ്യം
    • പാൽ , തൈര് ,  നെയ്യ് , ഗോമൂത്രം , ചാണകം എന്നിവയുടെ മിശ്രിതം
  • ഔദ്യോഗിക മുദ്ര - ശംഘ്
  • പദ്മനാഭസ്വാമിക്ഷേത്രത്തിൽ നിന്നും ലഭിച്ച താളിയോല ഗ്രന്ഥങ്ങൾ - മതിലകം രേഖകൾ
  • ആധുനിക തിരുവിതാംകൂറിന്റെ  സ്ഥാപകൻ - അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
  • തിരുവിതാംകൂറിന്റെ  നെല്ലറ - നാഞ്ചിനാട്
  • തിരുവിതാംകൂറിലെ  പട്ടാളം - നായർ ബ്രിഗേഡ്
  • മുഖ്യമന്ത്രിമാർ അറിയപ്പെട്ടിരുന്നത് - ദളവ / ദിവാൻ
  • തിരുവിതാംകൂറിലെ  ആദ്യത്തെ എഴുതപ്പെട്ട നിയമ സംഹിത - ചട്ടവരിയോലകൾ
  • ചട്ടവരിയോലകൾ തയ്യാറാക്കിയ ദിവാൻ - കേണൽ മൺറോ
  • ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ  സ്വന്തമായി  നാണയം  ഇറക്കാൻ  അധികാരം  ഉണ്ടായിരുന്ന ഏക രാജവംശം  
  • ബ്രിട്ടീഷുകാരുമായി ആദ്യമായി ഒരു ഉടമ്പടി ഒപ്പുവച്ച നാട്ടുരാജ്യം
  • ഇന്ത്യയിൽ രണ്ടാമതായി നിയമ  നിർമ്മാണ സഭ നിലവിൽ വന്ന നാട്ടുരാജ്യം(ഒന്നാമത്തെത് - മൈസൂർ)
  • ഇന്ത്യയിൽ  ആദ്യമായി
    • വനിത പോലീസിനെ നിയമിച്ചു
    • തപാൽ സം‌വിധാനം (അഞ്ചൽ നിലവിൽ വന്നു)
    • സെൻസസ്  നടന്നു

പ്രധാന ദിവാന്മാർ

  • ആദ്യ ദളവ - അറുമുഖം പിള്ള
  • ആദ്യ അഹിന്ദുവായ ദിവാൻ - കേണൽ മൺറോ
  • ഏക മുസ്ലീം ദിവാൻ - മുഹമ്മദ് ഹബീബുള്ള
  • ആദ്യ റസിഡന്റ് -  മക്കാളെ     
  • ആദ്യ റസിഡന്റ് ദിവാൻ - മൺറോ
  • ഒന്നാം ലോകമഹായുദ്ധകാലത്തെ ദിവാൻ - മന്നത്ത് കൃഷ്ണൻ നായർ
  • മലയാളി മെമ്മോറിയൽ സമർപ്പിച്ച സമയത്തെ ദിവാൻ - ടി രാമറാവു
  • ഈഴവ മെമ്മോറിയൽ സമർപ്പിച്ച സമയത്തെ ദിവാൻ - ശങ്കര സുബ്ബയ്യർ

രൂപീകരണ ചരിത്രം 

  • കുലശേഖര കാലഘട്ടത്തിൽ കേരളത്തെ ഭരണസൗകര്യത്തിനായി  5 പ്രദേശങ്ങളായി തരം തിരിച്ചിരുന്നു 
    • വേണാട് , കുട്ടനാട് , കുടനാട് , പൂഴിനാട് , കർക്കനാട്
  • ഇതിൽ വേണാടിന്റെ ആദ്യ ഭരണാധികാരി - അയ്യനടികൾ തിരുവടികൾ
  • വേണാട് സ്വരൂപം സ്ഥാപിച്ചത് - രാമവർമ്മ കുലശേഖരൻ
  • 15ആം നൂറ്റാണ്ടിൽ വേണാട് സ്വരൂപം രണ്ടായി  വേർതിരിഞ്ഞു
    • ദേശിങ്ങനാട് / തിരുവിതാം കോട് സ്വരൂപം - ആസ്ഥാനം : കൊല്ലം
    • വേണാട് / തൃപ്പാപ്പൂർ സ്വരൂപം - ആസ്ഥാനം : പദ്മനാഭപുരം
  • വേണാട് സ്വരൂപത്തിന്റെ ആദ്യ വനിത ഭരണാധികാരി - ഉമയമ്മ റാണി
  • വേണാട് സ്വരൂപത്തിന്റെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി - രവി വർമ്മ കുലശേഖരൻ
    • സംഗ്രാമധീരൻ / ഭക്ഷണഭോജൻ എന്നറിയപ്പെടുന്നു
  • വേണാടിന്റെ അവസാന  ഭരണാധികാരി - അനിഴംതിരുനാൾ മാർത്താണ്ഡ വർമ്മ (1729 - 1758) 



Comments

Popular posts from this blog

മാർഗ്ഗനിർദ്ദേശക തത്വങ്ങൾ

History  ഇന്ത്യയിലെ  ജനങ്ങൾക്ക്  ഉറപ്പുനല്കേണ്ട  അവകാശങ്ങളുടെ  പത്രിക 1928 ൽ മോത്തിലാൽ  നെഹ്റു  കമ്മിറ്റി  തയ്യാറാക്കി 1945 ൽ സാപ്രു  കമ്മിറ്റി  വ്യക്തികളുടെ  അവകാശങ്ങളെ  ന്യായവാദത്തിന്  അർഹമായവ , അർഹമല്ലാത്തവ എന്ന്  തരം തിരിച്ചു ഭരണഘടന  നിലവിൽ  വന്നപ്പോൾ  ന്യായവാദത്തിന്  അർഹമായ  അവകാശങ്ങളെ   ഭാഗം 3 ൽ മൗലികാവകാശങ്ങളായും , ന്യായവാദത്തിന് അർഹമല്ലാത്തവയെ  ഭാഗം 4 ൽ നിർദ്ദേശകതത്വങ്ങൾ  എന്നപേരിലും  ഉൾപ്പെടുത്തി Important Points   ഇന്ത്യൻ   ഭരണഘടനയുടെ  ഭാഗം 4 ൽ  ഉൾക്കൊള്ളിച്ചിരിക്കുന്നു ആർട്ടിക്കിൾ  36-51 ആകെ  17  എണ്ണം ഉൾപ്പെടുത്താൻ  കാരണം - സപ്രു കമ്മിറ്റി ഇന്ത്യയെ  ഒരു  ക്ഷേമരാഷ്ട്രമാക്കി  മാറ്റുന്നതിന്  ഭരണഘടന  അനുശാസിക്കുന്ന  അടിസ്ഥാന  തത്വങ്ങൾ. ഇതിനായി  ഭരണനിർ‌വ്വഹണത്തിലും  നിയമനിർമ്മാണത്തിലും  ഭരണകൂടം  പാലിക്കേണ്ട  നിർദ്ദേശങ്ങളെ  സംബന്ധിച്ചാണ്  ഇതിൽ...

NERVOUS SYSTEM നാഡീ വ്യവസ്ഥ , kerala psc

  നാഡീവ്യവസ്ഥ   NERVOUS SYSTEM                                 എന്തൊക്കെയാണ്  നാഡീവ്യവസ്ഥയുടെ  ധർമ്മങ്ങൾ  എന്ന്  ചിന്തിക്കുന്നതിനെക്കാൾ  എളുപ്പം   എന്തിലാണ്   ഇവയുടെ  സാന്നിധ്യം  ഇല്ലാത്തത്  എന്ന്  ചിന്തിക്കുന്നതാവും, കാരണം  നമ്മുടെ  ശരീരത്തിൽ  നടക്കുന്ന  ഒട്ടുമിക്ക  എല്ലാ  പ്രവർത്തനങ്ങളും  ഇതിലൂടെയാണ്  നിയന്ത്രിക്കപ്പെടുന്നത്.   ഉദാ : Body Co ordination , Sensory functions and their responses , connecting other internal organs to brain and spinal chord .. എന്നുതുടങ്ങി അവയുടെ ധർമ്മങ്ങൾ  അനന്തമാണ്.നാഡീവ്യവസ്ഥയുടെ  പഠനം ന്യൂറൊളജി എന്നറിയപ്പെടുന്നു. ഉദ്ദീപനങ്ങൾ ( Stimuli )          നമ്മുടെ  ശരീരത്തിൽ  പ്രതികരണങ്ങൾക്ക്  കാരണമായേക്കാവുന്ന  പ്രേരണകളാണ്  ഉദ്ദീപനങ്ങൾ. ഇവ  ശരീരത്തിനകത്തുനിന്നും  പുറത്തുനിന്നും ...

ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ

എന്താണ്  ഭൂമിശാസ്ത്രം ?         ഭൂമി അതിന്റെ  പ്രത്യേകതകൾ  , ഭൗമോപരിതലത്തിലെ വസ്തുക്കൾ  അവയുടെ  സവിശേഷതകളും  മാറ്റങ്ങളും  മനുഷ്യൻ  ഉൾപ്പടെ  വിവിധ  ജീവജാലങ്ങളുടെ  ക്രമീകരണം  എന്നിവയുമായി  ബന്ധപ്പെട്ട  പഠനം . പ്രശസ്തരായ  ഭൂമിശാസ്ത്രജ്ഞർ , സംഭാവനകൾ തെയിൽസ്  -   ഒരു  കാലം  വരെ  നിലനിന്നിരുന്ന  ഭൂമി  പരന്നതാണെന്ന  വിശ്വാസത്തെ  എതിർത്ത്  ഭൂമി  ഉരുണ്ടതാണെന്നും  അത്  ജലത്തിൽ  പൊങ്ങികിടക്കുകയാണെന്നും  പ്രസ്താവിച്ചു ,  ഗ്രീക്ക്  തത്വചിന്തകൻ പൈഥഗോറസ് , അരിസ്റ്റോട്ടിൽ  -   ഭൂമി  ഉരുണ്ടതാണെന്ന്  സ്ഥാപിച്ചു ഇറാത്തോസ്തനീസ് - (ബി സി  276) ജിയോഗ്രഫി  എന്ന  പദം  ആദ്യമായി  ഉപയോഗിച്ച  ഗ്രീക്ക്  തത്വചിന്തകൻ ജിയോ ( ഭൂമി)  ,  ഗ്രാഫിയ  ( വിവരിക്കുക)  എന്നീ  പദങ്ങൾ  ചേർന്നാണ്  ജിയോഗ്രഫി  എന്ന  ഗ്രീക്ക്  പദമുണ്ടായത്. ഭൂമിയുടെ...